Monday, May 31, 2010

പ്രണയവും പ്രാര്‍ത്ഥനയും

ഒരിക്കല്‍ കൂടി

സന്ഗീര്‍ത്തനങ്ങള്‍ പാടെണ്ടാവനായിരിക്കുന്നു ഞാന്‍

 ഇശ്രെലിന്റെ ഇരുട്ടുകാലം, മരം തളിര്തത് ,
ലബനോനിലെ ദേവദാരു, ചിറകു വച്ച
ശലഫപുഴുക്കള്‍ !

മഞ്ഞുപൂകളുടെ കാലത്തെയോര്‍ത്തു
ഒട്ടുവിലക്കിനരികെ ധ്യാനിക്കുന്ന അമ്മ.

അകല കാഴ്ചയായി നിന്റെ കണ്ണിലെ നീര് തടിപായി ഞാനും
അഭിശപ്ത നിമിഷമേ ശപിക്കും ശിരസിലെ പരുവായി ഞാന്‍ ഉയിര്‍ക്കുന്നതും

നിന്റെ പൌഡര്‍ ടിന്നുകളും കുങ്കുമ ഡപികളും
വിതുമ്പും കണ്ണുമായി, കാത്തിരിക്കുന്നതും

വെളിച്ചമില്ലാ തുരുത്തിലേക്ക് വിധിയുടെ വേര്‍പുമായി
നീ ചേക്കേറിയതും
ഓര്‍മയിലെ കടലാസ് വഞ്ചി ഓളങ്ങള്‍ തല്ലി ചാകുന്നതും
.

നയനവും നിമിഷവും നിറയുന്നത് നിന്നെ കൊണ്ടാണ്


ഒരു ദൈവം തുണചിരുന്ന്ല്‍ !

കൊഴുത്ത തളിരിലകളുടെ കാലം

കാട്ടുരോസപൂകള്‍ കൂട്ടാകേണ്ട കാലം

നിന്റെ മരുന്ന് മനം
ഏകാന്തത
വിതുമ്പല്‍.

നോയമ്പും നേര്‍ച്ചയും നായകള്‍ തിന്നിരിക്കുന്നു .
കോട്ടിയടക്കപ്പെട്ട വാതിലുകള്‍
.


കണ്ണിലിരുട്ട്‌ കയറുന്നു പകര്‍ച്ചവ്യാധി പോലെ

നീ വെളിച്ചം വിധിക്കാത്തവള്‍ !
എനിക്ക് അര്‍ത്ഥമില്ല കൊടും വെളിച്ചം !


അമ്മ കരയുന്നു
ദൈവമോ !!









ഘടികാരം


നിലച്ചുപോയ നിന്റെ ഹൃദയമെടുത്ത്
ഞാനൊന്നു കുടഞ്ഞു നോക്കട്ടെ
നിമിഷ സൂചിയിലെങ്ങിലും തുടിപ്പുകള്‍ !

നിന്റെ കരഞ്ഞു വീര്‍ത്ത കണ്മണി കോണുകള്‍
ഈ ഘടികാര സൂചികല്കിടയിലുടക്കി
കിടപ്പുണ്ടാകാം!

സൌന്ദര്യ പണിക്കാര്‍തേച്ചു തന്ന
ചായക്കൂട്ടുകള്‍ ഖിന്നരവുകളിലെ തോരാമഴയില്‍
ഒലിച്ചിറങ്ങി ചളിയായി ഈ ഫ്രയ്മിനെ
തുരുംബിപ്പിച്ചിരിക്കാം!

കരിങ്കക്കകള്‍ കൊത്തി പറിച്ച നിന്റെ
ഘടികരനവിനു സന്ഗീതങ്ങളില്ലെങ്കിലും
സാരമില്ല സഖി, നിന്റെചുടുമുലപാളില്‍,
മൃതസഞ്ജീവനി മന്ത്രമുണ്ട്

ഇതാ നാഴികവിരല്‍ ചലികാരായിരിക്കുന്നു
ഇനി കാമവും കര്‍മവും നിനക്ക് ഉല്‍ചൂട് പകരട്ടെ !









ഡാര്‍ക്ക്‌ നൈട്സ്





ഇത് ഇംഗ്ലീഷില്‍ ഒരു 'ഡാര്‍ക്ക്‌ നൈറ്റ് നോട്ട് '
silence!

thick

darkest,

am mad in my closet
evry limp frozen
hard sweat on forehead
wet pillow
shut door.

God cant' escape this castle!
i shall burn candle sticks,
incence,
and be on my knees,

before i fall, wont' you speak up, to this rebellious animal

on love, failure, lost dream
depression, rejection, desolation
poverty, burning flesh and consoling soul!
distrust and despair,
and crys of my beloved.

why silent ! God

thick

darkest.