വരൂ നമുക്ക്
പായ വിടര്‍ത്തി-
വിള ക്ക് അണച്ച്
ജപങ്ങള്‍ ചൊല്ലി
ജനാലയിലെ ചന്ദ്രനെ
നോക്കി
വെറുതെ കിടക്കാം!
കഥകള്‍ തീരും വരെ
ഉറങ്ങാതെ
കിടക്കാം
മാപ്പ് ചൊല്ലാം
ചിരിക്കാം,
ഭയങ്ങള്‍ മറന്നു
ചുണ്ടില്‍ ചുംബനംചേര്‍ത്ത്
നമുക്ക് ഉറക്കം നടിക്കാം !
നമുക്കറിയില്ല
നമ്മുടേത് അല്ലാത്ത നാളയെ !
നമ്മളറിയാത്ത
നമ്മുടെ ഉറക്കത്തെ!
പായ വിടര്‍ത്തി-
വിള ക്ക് അണച്ച്
ജപങ്ങള്‍ ചൊല്ലി
ജനാലയിലെ ചന്ദ്രനെ
നോക്കി
വെറുതെ കിടക്കാം!
കഥകള്‍ തീരും വരെ
ഉറങ്ങാതെ
കിടക്കാം
മാപ്പ് ചൊല്ലാം
ചിരിക്കാം,
ഭയങ്ങള്‍ മറന്നു
ചുണ്ടില്‍ ചുംബനംചേര്‍ത്ത്
നമുക്ക് ഉറക്കം നടിക്കാം !
നമുക്കറിയില്ല
നമ്മുടേത് അല്ലാത്ത നാളയെ !
നമ്മളറിയാത്ത
നമ്മുടെ ഉറക്കത്തെ!
നമുക്ക് ഉറക്കം നടിക്കാം !
ReplyDeleteനമുക്കറിയില്ല
നമ്മുടേത് അല്ലാത്ത നാളയെ !
നമ്മളറിയാത്ത
നമ്മുടെ ഉറക്കത്തെ!
philosophical.. super!
നമുക്ക് ഉറക്കം നടിക്കാം !
ReplyDeleteമനോഹരം
നമുക്കറിയില്ല
ReplyDeleteനമ്മുടേത് അല്ലാത്ത നാളയെ !
നമ്മളറിയാത്ത
നമ്മുടെ ഉറക്കത്തെ!