രതിയും രാഗവും!
ഗിത്താറിന്റെ-
ഗീതം
മാംസത്തില്‍ അലിയുന്നത്!
വീണ്ടും വീണ്ടും
മന്ത്ര നാദമായി
വിരുന്നു വരുന്നത്!
ആരോ
വിരല്‍തുംബാല്‍-
തൊടുന്നു,
ഞാന്‍ പാടുന്നു!
ഗിത്താറിന്റെ-
ഗീതം
മാംസത്തില്‍ അലിയുന്നത്!
വീണ്ടും വീണ്ടും
മന്ത്ര നാദമായി
വിരുന്നു വരുന്നത്!
ആരോ
വിരല്‍തുംബാല്‍-
തൊടുന്നു,
ഞാന്‍ പാടുന്നു!
നന്നായിട്ടുണ്ട്
ReplyDeletesugg:
വിരല്‍തുംബാല്‍ / തുമ്പാല്‍