Monday, July 19, 2010

ഹാന്‍ഡ്‌കെര്‍ചീഫ്

  നീ എപ്പോഴോ കളവും പറയാന്‍ തുട
 ങ്ങിയിരിക്കുന്നു!....


'നിന്റെ നെറ്റിയിലെ കറുത്ത പൊട്ടും, 
വാലിട്ടു കണ്ണെഴുതിയ കരിനീല കണ്മഷിയും,
ചൊടിയില്‍ തേച്ച ചായവും,
പുതിയ അത്തറിന്റെ ഗന്ധവും!' എല്ലാം.......   
നീ  കടമെടുതതല്ലേ.......?!


നീയിപ്പോള്‍ പറയും, എല്ലാം നീ എനിക്ക് വേണ്ടിയാണ്-
ചെയ്തതെന്ന്.
നിനക്കറിയാമോ?, ഞാന്‍ കണ്ടിരുന്ന സ്വപ്നങ്ങളിലെല്ലാം-
നീ ചായം പൂശാതവള്‍, അത്തറും ഇടാതവള്‍!
ആ നാള്‍ മുതല്‍ അമ്മ വീതം വച്ച് തന്ന
'കുഞ്ഞു തൂവാല' ഞാന്‍ പോക്കെറ്റില്‍ സൂക്ഷിച്ചിട്ടുണ്ട്-
സത്യമാണ്! കടം തന്നെ!


നിനക്കൊരിക്കലും ദൈന്യത്തിന്റെ വര്‍ണം 
അഴകാകാതിരികാന്‍......... 
തുടച്ചു മാച്ചു പുത്തന്‍ പൌഡര്‍ ഇട്ടു, അഞ്ജനം എഴുതി,
നമ്മുടെ സൊകാര്യതയില്‍-
നിന്റെയും എന്റെയും കണ്ണീരൊപ്പാന്‍......! 

3 comments:

  1. വരികൾ ഇഷ്ടമായി.
    അക്ഷരപ്പിശക് ഒഴിവാക്കുവാൻ ശ്രദ്ധിയ്ക്കുമല്ലോ.

    ReplyDelete
  2. thanks,

    akshara pishaajine ozhivakkan sradhikkam, njaan malayalam type cheyyan ariyillathathukondu enlgishil type cheithu.. da ithu pole thanne...computer nammude malayaalam aakkunnathu aanu. pinne kshamikkanam malayalam pathaam classil vare maathram padichuu... but i will try my level best.

    ReplyDelete
  3. ദൈന്യത്തിന്റെ വര്‍ണ്ണങ്ങള്‍ ആര്‍ക്കും അഴകാകാതിരിക്കട്ടെ.. നന്നായിരിക്കുന്നു. ഉള്ളില്‍ തൊടുന്നു..

    ReplyDelete