ടൈംപീസിനെ -
ശപിച്ചു-
യന്ത്രം പോലെ,
ഇന്നും എഴുന്നേല്‍ക്കുക!
ഒറ്റയ്ക്ക്-
ഇരുന്നു കരയുക,
ഒത്തിരി തളര്‍ന്നാല്‍-
ഒന്ന് മുഖം കഴുകുക!
കണ്ണാടിയില്‍-
കണ്ണടച്ച് പല്ലിളിക്കുക!
ഓഫീസില്‍ എത്തുമ്പോള്‍,
ഒരു ചൂയിങ്ങം വായിലിട്ടു-
ദുഖവും ദേഷ്യവും നുണഞ്ഞു-
കണ്ണീരിന്റെ ഖരാവസ്ഥ-
തുപ്പിക്കളയുക!
ഇനി ഇന്നത്തെ ജീവിതം തുടങ്ങാം!
ശപിച്ചു-
യന്ത്രം പോലെ,
ഇന്നും എഴുന്നേല്‍ക്കുക!
ഒറ്റയ്ക്ക്-
ഇരുന്നു കരയുക,
ഒത്തിരി തളര്‍ന്നാല്‍-
ഒന്ന് മുഖം കഴുകുക!
കണ്ണാടിയില്‍-
കണ്ണടച്ച് പല്ലിളിക്കുക!
ഓഫീസില്‍ എത്തുമ്പോള്‍,
ഒരു ചൂയിങ്ങം വായിലിട്ടു-
ദുഖവും ദേഷ്യവും നുണഞ്ഞു-
കണ്ണീരിന്റെ ഖരാവസ്ഥ-
തുപ്പിക്കളയുക!
ഇനി ഇന്നത്തെ ജീവിതം തുടങ്ങാം!
നല്ല വരികള്‍
ReplyDeleteഅതെ....ഇനി ഇന്നത്തെ ജീവിതം തുടങ്ങാം!
ReplyDeleteകൊള്ളാം..
തുപ്പിത്തുടങ്ങാം....
ReplyDeleteഒരുതുള്ളി നീരിനായ് കേണൊടുങ്ങാം....
നന്നായിരിക്കുന്നു.
ReplyDeleteആശംസകളോടെ, സി.വി.തങ്കപ്പന്‍